ഏതു ജന്മാന്തര വികാരമാണ്..............പ്രാര്‍ഥനയാണ്......................
നിന്റെ പ്രണയം എനിക്ക് തന്നത്.....
നിന്നെയെനിക്ക് ഒരുപാടിഷ്ട്ടമാണ് ...........
ഒരുപാടോരുപാടോരുപാട്....
നിന്റെ കളിയും,ചിരിയും....,പ്രതീക്ഷകള്‍ നിറഞ്ഞ-
നിന്റെ കണ്ണുകളും എന്റെ മാത്രമാണ്............
ഏകാന്തതയുടെ കൈവരിയില്‍ ഞാന്‍ കാതോര്തിരുന്നത്...... .
നിന്റെ നനുത്ത കാലൊച്ചകള്‍ മാത്രമായിരുന്നു..........
നിന്നിലെ പ്രണയമാണെന് കാതിലപ്പോള്‍ മന്ത്രിച്ചത് ...
എന്നെയും നിനക്കേറെ ഇഷ്ട്ടമാണെന്നു.........
വിദൂരതയില്‍ രാപാടികള്‍ പാടുന്ന പാട്ടിന്റെ വേദനയില്‍ ഞാനറിഞ്ഞു
വിദൂരതയില്‍ രാപാടികള്‍ പാടുന്ന പാട്ടിന്റെ വേദനയില്‍ ഞാനറിഞ്ഞു
പ്രിയനേ നീ വരില്ലെന്നു......
മിഴികളില്‍ നിന്നും അടര്‍ന്നു വീണ കണ്ണുനീര് തുള്ളികള്‍..,
എന്‍ നനുത്ത കവിളില്‍ താരങ്ങളായ് തിളങ്ങി .....
എങ്കിലും മൂകമാമീ നിശയില്‍ .........
എങ്കിലും മൂകമാമീ നിശയില്‍ .........
വഴിയില്‍ മിഴിനട്ടു ഞാന്‍ കാത്തിരുന്നു...
വെറുതെ ഞാന്‍ കാത്തിരുന്നു ..നിന്നെയോര്‍ത്തു . .........
നിന്നെ മാത്രമോര്‍ത്തു ....നീ വരുമെന്നോര്‍ത്തു ........
പ്രിയനേ .....നിന് പ്രണയം പോല്‍ മധുരമാം വേദന ..
ജന്മാന്തരങ്ങല്ക്കപ്പുറം , പെയ്തൊഴിഞ്ഞൊരു മഴയുടെ മര്മ്മരം പോലെ .......
ആര്ദ്രമാമീ യാമിനി സാക്ഷിയായ്.....,
നീയെന്‍ നിറുകയില്‍ ചാര്‍ത്തിയൊരു ചുടുച്ചുംബനതിന്റെ നിര്‍വൃതി പോലെ ...............
എത്ര മധുരം നിന് പ്രണയം ........
മഞ്ഞുപോല്‍ ആര്‍ദ്രം ....
എത്ര മധുരം നിന് പ്രണയം ........
മഞ്ഞുപോല്‍ ആര്‍ദ്രം ....
മഴതുള്ളിപോല്‍ നൈര്‍മല്യം .......
ഇളംകാറ്റിന് കുളിരും ....
വസന്തം പോല്‍ മനോഹരം ......
പൂമ്പട്ടുപോല് മൃദുലം ......
അഗ്നിപോല്‍ ശുദ്ധവും നിന് പ്രണയം...
നിന്റെ പ്രണയം എന്‍ മനസ്സില്‍ നിറച്ചത് മോഹമോ ?
നിലാവിന്റെ കൈകള്‍ പോല്‍ എന്നെ പുതപ്പിച്ചത് നിന് സാന്ത്വനമോ ?
എന്റെ കണ്ണുകളില്‍ ലജ്ജയും ....
കാതില്‍ അനുരാഗവും .....
മേനിയില്‍ സൌകുമാര്യവും നല്‍കിയത് നിന്റെ പ്രണയമാണ് ......
എങ്കിലും പ്രിയനേ....
നീയെന്‍ പ്രണയം അറിയാതെ പോയതെന്തേ ?
എന്റെ കണ്ണില്‍ എന്നും തിളങ്ങിയിരുന്നത്.........
നിന്നോടുള്ള എന്റെ പ്രണയം മാത്രമായിരുന്നു!!! .
എന്റെ ചുണ്ടില്‍ പുഞ്ചിരി വിടര്ന്നിരുന്നത്,
എന്നും നിന്നെ കാണുമ്പോള്‍ മാത്രമായിരുന്നു .
എന്റെ മനസ്സില്‍ എന്നുമെന്നും ഉണ്ടായിരുന്നത്
നീ മാത്രമായിരുന്നു ..........
നിന്നോടുള്ള എന്റെ പ്രണയം മാത്രമായിരുന്നു ..............
എന്നും നിന്നെ കാണുമ്പോള്‍ മാത്രമായിരുന്നു .
എന്റെ മനസ്സില്‍ എന്നുമെന്നും ഉണ്ടായിരുന്നത്
നീ മാത്രമായിരുന്നു ..........
നിന്നോടുള്ള എന്റെ പ്രണയം മാത്രമായിരുന്നു ..............